കോലാനി : മാനാന്തടം പുതിയവീട്ടിൽ (ഒളമറ്റം) പരേതനായ ഗോപാലൻ നായരുടെ ഭാര്യ കല്യാണിയമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. മക്കൾ : രാജേന്ദ്രൻ, ഭാമ, മോഹനൻ, ഉഷ, ഹരിദാസ്,ഗിരീഷ്. മരുമക്കൾ : ചിത്ര, ശ്രീധരൻ, സ്വപ്ന, മുരളി, സീത, രേണുക.