ഭൂഗോളത്തിന്റെ സ്പന്ദനം കൊവിഡിന്റെ കണക്കിലാ: ഒന്നര വർഷത്തിന് ശേഷം സ്കൂൾ തുറക്കുന്നതിന് തൊടുപുഴ നെടിയശാല ഗവ.എൽ പി സ്കൂളിൽ തയ്യാറെടുപ്പുകൾ നടത്തുന്ന ഹരിത കർമ്മ സേന പ്രവർത്തകർ
ഫോട്ടോ: ബാബു സൂര്യ