ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ നടത്തിയ ക്ലീൻ ഇന്ത്യ പ്രോഗ്രാം പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ ഉദ്ഘാടനം ചെയ്യുന്നു