കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്നു ഭാഗികമായി വീട് നഷ്ടപ്പെട്ട കൊച്ചുകരുന്ത രവി എസ് .എൻ.ഡി.പി ശാഖാ യോഗത്തിലെ ലൈലാ ശിവന് പീരുമേട് യൂണിയന്റെ അടിയന്തിര ധനസഹായം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നൽകുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.രാജൻ സെക്രട്ടറി കെ.പി.ബിനു എന്നിവർ സമീപം