ഇടുക്കി: ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജുകളിൽ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഐ.എച്ച്.ആർ.ഡിയുടെ കീഴിലുളള വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലും വിവിധ ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിലുംനേരിട്ടൊ വെർച്വൽ വഴിയൊ അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ -www.ihrd.ac.in നിന്ന് ലഭിക്കുന്നതാണ്.