പീരുമേട്: പെരുവന്താനം, കൊക്കയാർ, ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളിൽ പ്രകൃതിക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് വാഴൂർ സോമൻ എം.എൽ.എ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കത്ത് നൽകി.