ഇടുക്കി: ദേവികുളം താലൂക്കിൽ മന്നാംക്കണ്ടം വില്ലേജിൽ അഞ്ചാംമൈൽ ഭാഗത്ത് ഇന്നലെ രാത്രി ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. ആളുകൾക്ക് അപകടമോ വീടുകൾക്ക് നാശനഷ്ടം ഉണ്ടായിട്ടില്ല അവിടെയുണ്ടായിരുന്ന 6 വീടുകളിലുണ്ടായിരുന്നവരെ മാറ്റിപ്പാർപ്പിച്ചു.