ഇടുക്കി: ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികകളിൽ ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തും. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഒക്ടോബർ 28 ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത : അംഗീകൃത ആയുർവേദ ഫാർമസി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് . പ്രായം, വിദ്യാഭ്യാസ യോഗ്യത , എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ കാർഡ് ആധാർ കാർഡ് , എന്നിവയുടെ ഒറിജിനലും പകർപ്പും കൂടിക്കാഴ്ചക്ക് വരുമ്പോൾകൊണ്ട് വരണം. ഫോൺ 04862232318