മാറിക കുണിഞ്ഞി പി.ഡബ്‌ളൃു.ഡി റോഡിൽ തെങ്ങുംപിള്ളി ലക്ഷംവീട് കോളനിക്കു സമീപം കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് നിലയിൽ