കമ്പംമെട്ട്: തൊട്ടുപുറത്തു വിജയൻ (70)നിര്യാതനായി.സംസ്‌ക്കാരം നടത്തി. ഭാര്യ :പൊന്നമ്മകുഴിത്തോളു കടമാട്ടു കുടുംബാംഗം. മക്കൾ :ബിജു, ബിനു. മരുമക്കൾ: സുഷമ, സീന.