വെള്ളത്തൂവൽ: വെള്ളത്തൂവൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ റിട്ട നഴ്‌സിസിംഗ് അസിസ്റ്റന്റ്
വെള്ളത്തൂവൽ പയ്യമ്പിള്ളിൽ പി.വി ബാബു (56) നിര്യാതനായി സംസ്‌ക്കാരം നടത്തി.ഭാര്യ:വടാട്ടുപാറ കുളത്താശേരിൽ
കുടുംബാഗം വാസന്തി ( ചെമ്പകപ്പാറ ഗവൺമെന്റ് യു.പി സ്‌കൂൾ ജീവനക്കാരി) . മക്കൾ:
യദുകൃഷ്ണൻ, കൃഷ്ണപ്രിയ.