ചിറ്റൂർ : പൂവത്തുകുന്നേൽ പൈലി പൈലി ( 92) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :പരേതയായ എലിക്കുടി കാഞ്ഞിരത്തിങ്കൾ കുടുംബാഗം. മക്കൾ: പൗലോസ്,ഏലിയാമ്മ, ജോസ്. മരുമക്കൾ :ആൻസി വള്ളോപ്പിള്ളിൽ, കുര്യൻ മെതിപ്പാറ, റോസമ്മ കാവാട്ട്.