saneesh
അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിറ്റൂഷൻസിന്റെപുതിയ ബോയ്‌സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കുന്നു

തൊടുപുഴ : അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിറ്റൂഷൻസിന്റെ പുതിയ ബോയ്‌സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ജിഷ ബിനു, അൽ അസ്ഹർ ഗ്രൂപ്പ് ഇൻസ്റ്റിറ്റിറ്റൂഷൻസ് ചെയർമാൻ കെ.എം. മൂസ, ഡയറക്ടർ ഡോ. പൈജാസ് കെ.എം , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അഡ്വ. താജുദ്ദീൻ എസ്.എസ്, ഇൻസ്റ്റിറ്റിറ്റൂഷൻസിലെ കോളേജ് പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.