തൂക്കുപാലം :ചോറ്റുപാറ കല്ലറയിൽ വീട്ടിൽ അപ്പുക്കുട്ടൻ പിള്ള (അപ്പുഅമ്മാവൻ-85)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പകൽ 12 ന് വീട്ടുവളപ്പിൽ. ഭാര്യ:തങ്കമണി.മകൻ:പുഷ്പൻ.മരുമകൾ :മോളി.