മൂലമറ്റം:ശങ്കരപ്പിള്ളി നെല്ലിക്കതാഴേ എൻ.എം.ജോസഫ് (90)നിര്യാതനായി.സംസ്‌ക്കാരം നടത്തി. ഭാര്യ: റോസമ്മ പാലാ തൈമുറിയിൽ കുടുംബാംഗം.മക്കൾ:ലൈസമ്മ,ജാൻസി,ബെന്നി,ജിജു,ലിൻസി.മരുമക്കൾ:ജോണി,കളരിക്കൽ(ഇടുക്കി),ജോർജ്,പുരയിടത്തിൽ കുന്നേൽ(പാലാ),ജൂബി ബിജു,മുണ്ടപ്ലാക്കൽ(കോളപ്ര),തോമസ്,ഇടക്കാലയിൽ(രാമലൂർ)