ഇടുക്കി: വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞും 'കൺസൾട്ടേഷൻ പേപ്പർ' കേന്ദ്രസർക്കാർ www.parivesh.nic.in / www.moef.nic.in എന്ന വെബ്‌സൈസ്റ്റിൽ പ്രസിദ്ധീകരിച്ചു.. പൊതുജനങ്ങൾക്കും സംഘടനകൾക്കും അവരുടെ അഭിപ്രായങ്ങൾ അറിയിക്കാം. അഭിപ്രായങ്ങൾ 29ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് apccfpro@gmail.com വഴിയോ നേരിട്ടോ ലഭ്യമാക്കണം.