പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ വീടുകളിലും പെറ്റ് ഷോപ്പുകളിലും വളർത്തിവരുന്ന മുഴുവൻ പട്ടികൾക്കും പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കേണ്ടതും അല്ലാത്ത പക്ഷം പൊതുജനങ്ങൾക്കുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്ക് പട്ടിയുടെ ഉടമസ്ഥർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സെക്രട്ടറി അറിയിച്ചു.