adhalath
തൊടുപുഴ മിനി സിവിൽ സ്റ്റേഷൻകോൺഫറൻസ് ഹാളിൽ നടന്ന തൊടുപുഴ താലൂക്ക്പരാതി പരിഹാര അദാലത്തിൽ ആർ. ഡി. ഒ എം. കെ .ഷാജി പരാതികേൾക്കുന്നു

തൊടുപുഴ:മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവുംക്ഷേമവും നിയമ പ്രകാരം തൊടുപുഴ താലൂക്കിലെ പരാതി പരിഹാര അദാലത്ത് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻകോൺഫറൻസ് ഹാളിൽ നടത്തി. റവന്യൂ ഡിവിഷണൽ ഓഫീസർ എം. കെ .ഷാജി പരാതികൾനേരിൽകേട്ട് തീരുമാനങ്ങളെടുത്തു. ഇടുക്കി താലൂക്ക് അദാലത്ത് 27 ന് ഇടുക്കി കളക്ട്രേറ്റ്‌കോൺഫറൻസ് ഹാളിലും പീരുമേട് താലൂക്ക് അദാലത്ത് നവംബർ 3 ന് പീരുമേട് മിനി സിവിൽ സ്റ്റേഷൻകോൺഫറൻസ് ഹാളിലും രാവിലെ 11 മണി മുതൽ 3 മണി വരെ നടത്തുമെന്ന് ആർണഡി.ഒ അറിയിച്ചു. അദാലത്തുകളിൽ പുതിയകേസുകളും പരിഗണിക്കും.