തുക്കുപാലം: ചോറ്റുപാറ ബ്ലോക്ക്‌നമ്പർ 330ൽ തേപ്പുകല്ലിൽ വീട്ടിൽ തങ്കപ്പൻ (80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീദേവി, ശ്രീലത. മരുമക്കൾ: സുനിൽ, സാബു.