തൊണ്ടിക്കുഴ: റിട്ട. സെയിൽ ടാക്‌സ് ജീവനക്കാരൻ ചാലങ്കോട് പുത്തൻപുരയിൽ (കല്ലംപിള്ളിൽ) കെ.എൻ. ഗോപാലകൃഷ്ണൻ നായർ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഇന്ദിരകുമാരി (അങ്കണവാടി ടീച്ചർ, തൊണ്ടിക്കുഴ). മക്കൾ: അനൂപ് കുമാർ പി.ജി, അനുജ ജി. നായർ. മരുമക്കൾ: സന്ധ്യ അനൂപ്, കെ.യു. ജയകൃഷ്ണൻ (ദുബായ്).