obit-ealikutty

അമരാവതി: വരിയ്ക്കമാക്കൽ (തൃട്ടയിൽ) പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ ഏലിക്കുട്ടി വർക്കി (84) നിര്യാതയായി. പരേത തിടനാട് ഐപ്പൻപറമ്പിൽ കുടുംബാംഗം. മക്കൾ: വത്സമ്മ, ജോയി, റോസമ്മ, ജോർജ്, ബെന്നി, സോയി, എബി, ഷൈനി, ബിനോയ്, വിൽവിച്ചൻ. മരുമക്കൾ: അപ്പച്ചൻ, ലിസി, മാത്യു, മേഴ്‌സി, മിനി, ജിജി, ഷിലു, ബിജു, സിമി, ജിസോ. സംസ്‌കാരം ഇന്ന് 12ന് അമരാവതി സെന്റ് ജോസഫ് പള്ളിയിൽ.