mathai
കെ.എം. മത്തായി

നാകപ്പുഴ: കളപ്പുരയിൽ കെ.എം. മത്തായി (84) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ചീനിക്കുഴി കുന്നക്കാട്ട് കുടുംബാഗം. മക്കൾ: ഷൈനി,​ ഷിജി,​ അൽഫോൻസ,​ ആലീസ്,​ ആഷ. മരുമക്കൾ: സാജു,​ സണ്ണി,​ മോബി,​ സിബി,​ ജോണി. സംസ്‌കാരം ഇന്ന് 12ന് നാകപുഴ സെന്റ് മേരീസ് പള്ളിയിൽ