മുതലക്കോടം: റിട്ട. ആർമി ഉദ്യോഗസ്ഥൻ കെ.വി. തോമസ് (77) ചെമ്പരത്തി (കിഴക്കേടത്തിൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി തോമസ് ചാലാശ്ശേരി പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജെയ്‌മോൾ (അയർലന്റ് ), സിറോഷ് (ഇംഗ്ലണ്ട്). മരുമക്കൾ: ഷിബു പൂതക്കുഴിയിൽ, റിജോ കഞ്ഞിക്കുഴിയിൽ.