തൊടുപുഴ: സ്‌കൂൾ/ കോളേജ് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന 25ന് ഓസാനം ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും 29 ന് രാജമുടി ഡീപോൾ സ്‌കൂൾ ഗ്രൗണ്ടിലും രാവിലെ 10ന് നടക്കുക. ഇടുക്കി ആർ.ടി ഓഫീസിന്റെ പരിധിയിലുള്ള എല്ലാ വാഹനങ്ങളും കുറ്റമറ്റതാക്കി അപേക്ഷകളും രേഖകളും സഹിതം ഹാജരാക്കണമെന്ന് ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.