തൊടുപുഴ: ആൽപ്പാറ ശ്രീഭവനിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ഭാരതിയമ്മ (87) നിര്യാതനായി. മക്കൾ: ഉഷ രവി, പരേതനായ പ്രദീപ്. മരുമക്കൾ: രവീന്ദ്രൻ, ഓമന. സംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.