അണക്കര : ചക്കുപള്ളം ആറാം മൈൽ നിരപ്പേൽ പരേതനായ രാജപ്പൻ ചെട്ടിയാരുടെ മകൻ മോഹനൻ ചെട്ടിയാർ (52) നിര്യാതനായി . സംസ്‌കാരം നടത്തി . സഹോദരങ്ങൾ: സജി (കെ.എസ്.ആർ.ടി.സി ഡ്രൈവർ), ശശി , ഗിരിജ, ശോഭന.