നെടുങ്കണ്ടം: മണ്ണാറശാല ആയില്യം മഹോത്സവ പൂജയോടനുബന്ധിച്ചു നെടുങ്കണ്ടം ശ്രീ ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ രാഹുർ ദോഷനിവാരണത്തിനും സർപ്പ ദോഷ ശാന്തിക്കും ഭൂമി ദോഷ നിവർത്തിക്കുമായി 30ന് രാവിലെ 10.30ന് ക്ഷേത്രംമേൽശാന്തി രജീഷ് ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ ആയില്യപൂജ നടത്തും.