തൂക്കുപാലം:ബ്ലോക്ക്‌നമ്പർ 1163 ൽ പികെ ശശിധരൻ നായർ (ധന്യന്തിരി ശശി-68 ) നിര്യാതനായി. സംസ്‌കാരംനടത്തി. ഭാര്യ:ലതികമണി.മക്കൾ: ശ്രീജ ,ശ്രീജയ,ശ്രിജിത്ത്.മരുമക്കൾ: പ്രസാദ്,പ്രമോദ്,അനിത.