മരത്തണലിൽ ഓർമ്മ പുതുക്കി: കൊവിഡിൻ്റെ അടച്ചിടലിന് ശേഷം കോളേജുകൾ തുറന്നപ്പോൾ മരത്തണലിലെ ചാരുബഞ്ചുകളിൽ അകലം പാലിച്ചിരിന്ന് സൗഹൃതങ്ങൾ പങ്കിടുന്ന തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾ