തൂക്കുപാലം: രാമക്കൽമേട് വരട്ടൂർ വീട്ടിൽ പി.വി .ബാബു ( 46 )നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 9ന് വിട്ടുവളപ്പിൽ. ഭാര്യ:ഷൈനിബാബു.മക്കൾ:അനന്ദു,അരവിന്ദ്.