ഉപ്പുതറ : കണ്ടല്ലൂർ തെക്കേതിൽ കെ.ആർ.രാമൻകുട്ടി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ :സരള ഉപ്പുതറ കണിപറമ്പിൽ കുടുംബാംഗം. മകൻ: വിജയൻ . മരുമകൾ : സന്ധ്യ.