മലയിഞ്ചി : മൂലമ്പുഴയിൽ രവീന്ദ്രന്റെ മകൻ ഗിരീഷ് (50)നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ :ഷിബി. നേര്യമംഗലം കാഞ്ഞിരവേലി മാടകയിൽ കുടുംബാംഗം. മക്കൾ : ഗ്രീഷ്മ, കൃഷ്ണ.