obit-joseph

ഇടവെട്ടി : വാവൽകുന്നേൽ ജോസഫ് തൊമ്മൻ (93)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:മറിയക്കുട്ടി.മക്കൾ : തോമസ്, സെബാസ്റ്റ്യൻ, ജാൻസി. മരുമക്കൾ : ത്രേസ്യാമ്മ, ഫിലോമിന, റോണി.