മേലേചിന്നാർ : ബഥേൽ കൂനാനിയിൽ സെബാസ്റ്റ്യൻ തോമസ് (കുഞ്ഞൂട്ടി-65)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ആൻസി.മക്കൾ : ദീപ്തി, ദിവ്യ. മരുമക്കൾ: ജിജോ, ജസിൻ