അണക്കര : അണക്കര ക്ഷീരോത്പാദകസഹകരണ സംഘത്തിൽതാത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ജെ.ഡി.സി യോ, ബി.കോം കോഓപ്പറേഷനോ പാസായവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം.താത്പര്യമുള്ളവർ സംഘം ഓഫീസുമായോ 9447416262 എന്ന നമ്പറിലോ ബന്ധപ്പെടുക.