തൊടുപുഴ : റെഡീമർ സ്വയംസഹായസംഘം ഏതു പ്രായക്കാർക്കും അനായാസം ചെയ്യാവുന്നതും സബ്‌സിഡി ലഭിക്കുന്നതുമായ ചിപ്പികൂൺ കൃഷി പരിശീലനം കൊവിഡ് നിബന്ധനപ്രകാരം 28 ന് രാവിലെ 10 മുതൽ തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോമിൽ നടത്തും. പ്രവേശനം 10 പേർക്ക് മാത്രം. ഫോൺ : 9349826429.