citu

ഓട്ടോ-ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ ജോയിൻ്റ് ആർ ടി ഓഫീസ് മാർച്ച് സി. ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ ഉദ്ഘാടനം ചെയ്യുന്നു