വെള്ളത്തൂവൽ : അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠയും സർപ്പപ്രതിഷ്ഠയും 29, 30, 31 തിയതികളിൽ നടക്കും. 29 ന് 5.30ന് നടതുറപ്പ് 6.30ന് ഗണപതി ഹോമം 7 ന് ഉഷപൂജ 10 ന് ഉച്ചപൂജ
6.30ന് ദീപാരാധന , വിശേഷാൽപൂജ, അത്താഴപൂജ 30ന് പതിവ് ചടങ്ങുകൾ 31ന് രാവിലെ 5.30ന് നടതുറപ്പ്, അഭി
ഷേകം 6.30ന് ഗണപതിഹോമം, 7ന് ഉഷപൂജ പ്രായശ്ചിത്ത പ്രാർത്ഥന, 8.30 ന് ബാലാലയ പ്രതിഷ്ഠ 8.45ന് സർപ്പപ്രതിഷ്ഠ തുടർന്ന് പരിഹാര ക്രിയ ചടങ്ങുകളും നടക്കും.