jiji

വെള്ളത്തൂവൽ :കത്തിപ്പാറ മണ്ണാർ കുടിയിൽ പരേതനായ വർക്കിയുടെ മകനും കെ.എസ്.ഇ.ബി അടിമാലി സെക്ഷൻ ഓഫീസിലെ കാഷ്യറുമായ ജിജി വർക്കി( 43 ) നിര്യാതനായി സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കല്ലാർക്കുട്ടി സെന്റ് ജോസഫ് പള്ളിയിൽ.ഭാര്യ: ടിൻസി കല്ലാർക്കുട്ടി കടപ്പൂര് കുടുംബാഗം. മക്കൾ : അഡോൺ, ആൾറിങ്ങ്.