തൊടുപുഴ :മുതലിയാർമടം കാവുങ്കൽ പരേതനായ ജോയിയുടെ ഭാര്യ ഗ്രേസമ്മ ജോയ് (75)നിര്യാതയായി.സംസ്‌ക്കാരം നടത്തി.വനിതാ കോൺഗ്രസ് (എം) മുൻ ജില്ലാ പ്രസിഡന്റാണ്.കാഞ്ഞിരപ്പിള്ളി നടയ്ക്കൽ കുടുംബാംഗമാണ്.മക്കൾ:ബെന്നി,റെന്നി. മരുമക്കൾ:ജോജി,സിനി.