മുട്ടം: ജില്ലാ ആശുപത്രിയിലുള്ള സഞ്ചരിക്കുന്ന അന്ധത നിവാരണ സോസൈറ്റിയുടേയും മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ 12.30 വരെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഹാളിൽ നടത്തും.