ss

തൊടുപുഴ: കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെനേതൃത്വത്തിൽ പന്നിമറ്റത്ത് പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും കോലം കത്തിക്കുകയും പ്രതിഷേധ കൂട്ടായ്മയുംനടത്തി.പ്രതിഷേധ കൂട്ടായ്മ കോൺഗ്രസ് (എസ് )ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ ഉദ്ഘാടനം ചെയ്തു. ത വഹിച്ചു.ഇ കെ. കബീർ , എം.ഐ ശശി, സജി ആലയ്ക്കത്തടം, മനു കരുവേലിൽ,ജോജോ ഞരളക്കാട്, സിദ്ധിക്ക് ഇഞ്ചക്കാട്ട് എന്നിവർ പ്രസംഗിച്ചു.