വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗവ.എൽ.പി സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ താല്ക്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും കൊവിഡ് സർട്ടിഫിക്കറ്റം സഹിതം ഒക്ടോബർ 30 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ എത്തച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.