മൂന്നാർ പട്ടികവർഗ വികസന വകുപ്പിൽ കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കക്കണ്ടറി വിഭാഗത്തിൽ ഇക്കണോമിക്‌സ്, ബിസിനസ്സ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. യോഗ്യത: പിജി, ബിഎഡ്, സെറ്റ്.താല്പര്യമുള്ളവർ സീനിയർ സൂപ്രണ്ട്, ഗവ: മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മൂന്നാർ, ന്യൂ കോളനി പി.ഒ., ഇടുക്കി 685612 എന്ന വിലാസത്തിൽ നവംബർ 5 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ 9895490567 (പ്രിൻസിപ്പാൾ), 9447067684 (സീനിയർ സൂപ്രണ്ട്).