ഇടുക്കി :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള മുന്നാക്ക സമുദായത്തിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾ വില്ലേജ് ഓഫീസറിൽ കുറയാത്ത റവന്യൂ അധികാരിയിൽ നിന്നു ലഭിക്കുന്ന Economically weaker section (EWS) സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.