മണിയാറൻകുടി : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ അഗ്രികൾച്ചർ (ബി. എസ്ഇഅഗ്രികൾച്ചർ), നോൺ വൊക്കേഷണൽ ടീച്ചർ ഇ ഡി ( M.Com, BEd, SET ) നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (MA, BEd, SET )
എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്കും ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച്ച രാവിലെ 10.30 ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകുക.