മണിയാറൻകുടി :ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ യു .പി വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്,കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ മൂന്നിന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 04862 235635