ചെറുതോണി:കേരള പുലയർ മഹാസഭ ഇടുക്കി യൂണിയൻ കമ്മറ്റിയുടെ പ്രവർത്തക കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും ചെറുതോണി സെന്റ് തോമസ് ബിൽഡിംഗിൽ ഞായറാഴ്ച നടക്കും.സംസ്ഥാന പ്രസിഡന്റ് വി.സി.ശിവരാജൻ ഉദ്ഘാടനം ചെയ്യും