obit-george

വെള്ളത്തൂവൽ : മുണ്ടത്താനത്ത് ജോർജ് എം.ജി (68)നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് വെള്ളത്തൂവൽ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.ഭാര്യ: ചിന്നമ്മ കുത്തുപാറ പാറങ്കമാലിൽ കുടുംബാഗം.മക്കൾ: ജിനീഷ്, ജിന്റു .മരുമക്കൾ: പ്രിജി, റിന്റോ.