കരിങ്കുന്നം: വടക്കുംമുറി പാറടിയിൽ പി.എം.ജോസഫിന്റെ മകൻ പി.ജെ.അലക്‌സാണ്ടർ (54-സ്റ്റാഫ്, സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് കരിങ്കുന്നം) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വടക്കുംമുറി സെന്റ് ജോസഫ് പള്ളിയിൽ.ഭാര്യ :ഷേർളി പാളയം പടിഞ്ഞാറ്റിൻകര ചാമക്കാലായിൽ കുടുംബാംഗം.മക്കൾ:അനൂപ്(ഖത്തർ), ആനന്ദ(യുകെ), അമൃത.